ആയുഷ് പി.ജി. പ്രവേശനപരീക്ഷ
:ഓൾ ഇന്ത്യ ആയുഷ് പോസ്റ്റ് ഗ്രാജ്വേറ്റ് പ്രവേശന പരീക്ഷയ്ക്ക് (എ.ഐ.എ.പി.ജി.ഇ.ടി.-2020) നാഷണൽ ടെസ്റ്റിങ് ഏജൻസി അപേക്ഷ ക്ഷണിച്ചു. ജൂൺ അഞ്ചുവരെ അപേക്ഷിക്കാം. പരീക്ഷാതീയതി പ്രഖ്യാപിച്ചിട്ടില്ല.
ആയുർവേദ, യുനാനി, സിദ്ധ, ഹോമിയോപ്പതി മേഖലകളിലെ എം.ഡി./എം.എസ്./പി.ജി. ഡിപ്ലോമ കോഴ്സുകളിലെ പ്രവേശനപരീക്ഷയാണിത്. വിവരങ്ങൾക്ക്: https://www.ntaaiapget.nic.in/
No comments:
Post a Comment