Career News

Union Public Service Commission (UPSC) has released the notification for the civil service prelims exam (CSE) 2021. You can apply Online by using the website https://upsconline.nic.in. **

Sunday, 3 May 2020

എൻ.സി.ഇ.ആർ.ടി. പ്രവേശന പരീക്ഷ: അപേക്ഷ 30 വരെ

എൻ.സി.ഇ.ആർ.ടി. പ്രവേശന പരീക്ഷ: അപേക്ഷ 30 വരെ
 

:റീജണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എജ്യുക്കേഷനുകളിലെ വിവിധ അധ്യാപക കോഴ്‌സുകളിലേക്ക് നടത്തുന്ന എൻ.സി.ഇ.ആർ.ടി. പൊതുപ്രവേശന പരീക്ഷയ്ക്ക് മേയ് 30 വരെ അപേക്ഷിക്കാം. ബി.എസ്‌സി. ബി.എഡ്., ബി.എ. ബി.എഡ്., എം.എസ്‌സി. എഡ്., ബി.എഡ്, എം. എഡ്. കോഴ്‌സുകളിലേക്കാണ് പ്രവേശനം. വിവരങ്ങൾക്ക്: http://cee.ncert.gov.in/

No comments:

Post a Comment