Career News

Union Public Service Commission (UPSC) has released the notification for the civil service prelims exam (CSE) 2021. You can apply Online by using the website https://upsconline.nic.in. **

Saturday, 9 May 2020

പ്രൊഫഷണലുകൾക്ക് പി.ജി.പി.

പ്രൊഫഷണലുകൾക്ക് പി.ജി.പി.

:ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് (ഐ.ഐ.എം.) വിശാഖപട്ടണം, പോസ്റ്റ് ഗ്രാജ്വേറ്റ് പ്രോഗ്രാം ഇൻ ഡിജിറ്റൽ ഗവേണൻസ് ആൻഡ് മാനേജ്‌മെന്റ് (പി.ജി.പി. -ഡി.ജി.എം.) കോഴ്‌സിലേക്ക് അപേക്ഷിക്കാം. യോഗ്യത: അംഗീകൃത ബിരുദം. ഓഫീസർ, എക്‌സിക്യുട്ടീവ് തലത്തിൽ അഞ്ച് വർഷം മുഴുവൻസമയ പ്രവൃത്തിപരിചയം. കാറ്റ്, ഗേറ്റ്, ജിമാറ്റ്/ജിആർഇ സ്‌കോർ വേണം. അവസാന തീയതി: ജൂലായ് മൂന്ന്. വിവരങ്ങൾക്ക്: https://admissions.iimv.ac.in/

https://english.mathrubhumi.com/education/help-desk /ask-expert

No comments:

Post a Comment