Career News

Union Public Service Commission (UPSC) has released the notification for the civil service prelims exam (CSE) 2021. You can apply Online by using the website https://upsconline.nic.in. **

Thursday, 7 May 2020

എയിംസ് ബി.എസ്‌സി. നഴ്‌സിങ്, പാരാമെഡിക്കൽ പ്രവേശനം

എയിംസ് ബി.എസ്‌സി. നഴ്‌സിങ്, പാരാമെഡിക്കൽ പ്രവേശനം

:ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് (എയിംസ്) വിവിധ കേന്ദ്രങ്ങളിലായി നടത്തുന്ന ബി.എസ്‌സി. (ഓണേഴ്‌സ്) നഴ്‌സിങ്, ബി.എസ്‌സി. നഴ്‌സിങ് (പോസ്റ്റ് ബേസിക്), ബി.എസ്‌സി. പാരാമെഡിക്കൽ കോഴ്സുകളിലെ പ്രവേശനത്തിന് മേയ് 11-ന് വൈകീട്ട് അഞ്ച് വരെ ഫൈനൽ രജിസ്‌ട്രേഷൻ നടത്താം.

പരീക്ഷാ ഫീസ് അടയ്ക്കേണ്ടതും പരീക്ഷാ കേന്ദ്രം തിരഞ്ഞെടുക്കേണ്ടതും ഈ ഘട്ടത്തിലാണ്.

സമയപരിധിക്കകം ബേസിക് രജിസ്‌ട്രേഷൻ നടത്തി അത് അംഗീകരിക്കപ്പെട്ടവർക്കാണ് ഫൈനൽ രജിസ്‌ട്രേഷൻ കോഡ് രൂപപ്പെടുത്തി ഫൈനൽ രജിസ്‌ട്രേഷൻ നടത്താൻ സൗകര്യമുള്ളത്. വിവരങ്ങൾക്ക്: www.aiimsexams.org

No comments:

Post a Comment