Career News

Union Public Service Commission (UPSC) has released the notification for the civil service prelims exam (CSE) 2021. You can apply Online by using the website https://upsconline.nic.in. **

Thursday, 7 May 2020

ജെ.ഡി.സി.: അപേക്ഷാതീയതി നീട്ടി:

ജെ.ഡി.സി.: അപേക്ഷാതീയതി നീട്ടി:സംസ്ഥാന സഹകരണയൂണിയന്റെ കീഴിലുള്ള സഹകരണ പരിശീലനകേന്ദ്രങ്ങളിലെ/ കോളേജുകളിലെ ജൂനിയർ ഡിപ്ലോമ ഇൻ കോ-ഓപ്പറേഷൻ (ജെ.ഡി.സി.) പ്രവേശനത്തിനുളള അപേക്ഷ സ്വീകരിക്കുന്ന തീയതി 23-ന് വൈകീട്ട് അഞ്ചുവരെ നീട്ടി.

No comments:

Post a Comment