Career News

Union Public Service Commission (UPSC) has released the notification for the civil service prelims exam (CSE) 2021. You can apply Online by using the website https://upsconline.nic.in. **

Monday, 4 May 2020

നീറ്റ്, ജെ.ഇ.ഇ. പരീക്ഷാ തീയതികൾ അഞ്ചിന് പ്രഖ്യാപിക്കും

നീറ്റ്, ജെ.ഇ.ഇ. പരീക്ഷാ തീയതികൾ അഞ്ചിന് പ്രഖ്യാപിക്കും

ന്യൂഡൽഹി: നീറ്റ് (നാഷണൽ എലിജബിലിറ്റി കം എൻട്രൻസ് ടെസ്റ്റ്), ജെ.ഇ.ഇ. (ജോയന്റ് എൻട്രൻസ് എക്‌സാമിനേഷൻ) മെയിൻ പരീക്ഷാ തീയതികൾ ചൊവ്വാഴ്ച പ്രഖ്യാപിക്കുമെന്ന് കേന്ദ്ര മാനവ വിഭവശേഷി മന്ത്രാലയം അറിയിച്ചു. കോവിഡ്-19 ന്റെ പശ്ചാത്തലത്തിൽ പരീക്ഷകൾ മാറ്റിവെച്ചിരുന്നു. ഇതേ ദിവസംതന്നെ കേന്ദ്ര മാനവ വിഭവ ശേഷി മന്ത്രി രമേഷ് പൊഖ്രിയാൽ വിദ്യാർഥികളുമായി സംവദിക്കും.

No comments:

Post a Comment