Career News

Union Public Service Commission (UPSC) has released the notification for the civil service prelims exam (CSE) 2021. You can apply Online by using the website https://upsconline.nic.in. **

Wednesday, 6 May 2020

അപേക്ഷാ തീയതി നീട്ടി

അപേക്ഷാ തീയതി നീട്ടി

• നാഷണൽ ഷുഗർ ഇൻസ്റ്റിറ്റ്യൂട്ട് കാൺപുർ പി.ജി.ഡിപ്ലോമ, സർട്ടിഫിക്കറ്റ് കോഴ്സുകളിലേക്ക്‌ അപേക്ഷിക്കാനുള്ള അവസാന തീയതി മേയ് 19-ന് വൈകീട്ട് അഞ്ച് വരെ നീട്ടി. http://nsi.gov.in/

• യൂണിവേഴ്സിറ്റി ഓഫ് ഹൈദരാബാദ് ഇന്റഗ്രേറ്റഡ് മാസ്റ്റേഴ്സ്, പി.ജി., എം.ഫിൽ, പിഎച്ച്.ഡി. അപേക്ഷകൾ മേയ് 22 വരെ നൽകാം. www.uohyd.ac.in

No comments:

Post a Comment