ലോജിസ്റ്റിക്സ്: ഡിപ്ലോമ കോഴ്സ്
13/03/2020
:കെൽട്രോണിന്റെ വഴുതക്കാടുള്ള നോളജ് സെന്ററിൽ ഒരുവർഷം ദൈർഘ്യമുള്ള ലോജിസ്റ്റിക്സ് ആൻഡ് സപ്ലൈ ചെയിൻ മാനേജ്മെന്റ് ഡിപ്ലോമ കോഴ്സിലേക്ക് 31 വരെ നേരിട്ട് അപേക്ഷ സമർപ്പിക്കാം.
ksg.keltron.in ൽ അപേക്ഷഫോം ലഭിക്കും. വിവരങ്ങൾക്ക് ഫോൺ: 0471-2325154, 4016555.
No comments:
Post a Comment