ജെ.ഇ.ഇ. മെയിൻ: മേയ് അവസാനവാരം
01/04/2020
:മാറ്റിവെച്ച ജെ.ഇ.ഇ. മെയിൻ പരീക്ഷ മേയ് അവസാനവാരം നടത്തുമെന്ന് നാഷണൽ ടെസ്റ്റിങ് ഏജൻസി (എൻ.ടി.എ.) അറിയിച്ചു. കൃത്യമായ തീയതി നിലവിലെ സ്ഥിതിഗതികൾ വിലയിരുത്തിയശേഷം പ്രഖ്യാപിക്കുമെന്ന് എൻ.ടി.എ. ഡയറക്ടർ ജനറൽ ഡോ. വിനീത് ജോഷി പറഞ്ഞു.
No comments:
Post a Comment