Career News

Union Public Service Commission (UPSC) has released the notification for the civil service prelims exam (CSE) 2021. You can apply Online by using the website https://upsconline.nic.in. **

Friday, 27 March 2020

ഇനിയൊരു അറിയിപ്പുവരെ സർവകലാശാല പരീക്ഷകൾ മാറ്റിവെച്ചു

ഇനിയൊരു അറിയിപ്പുവരെ സർവകലാശാല പരീക്ഷകൾ മാറ്റിവെച്ചു

:രാജ്യമൊട്ടാകെ ലോക്‌ ഡൗൺ പ്രഖ്യാപിച്ചിട്ടുള്ള സാഹചര്യത്തിൽ ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ സംസ്ഥാനത്തെ എല്ലാ സർവകലാശാലകളിലെയും (സാങ്കേതിക സർവകലാശാല ഉൾപ്പെടെ) പരീക്ഷകളും ക്യാമ്പ് മുഖേനയുള്ള മൂല്യനിർണയപ്രവർത്തനങ്ങളും മാറ്റിവെച്ചതായി ഉന്നതവിദ്യാഭ്യാസവകുപ്പ് അറിയിച്ചു.

മാർച്ച് 21 മുതൽ 31 വരെ പരീക്ഷകൾ നേരത്തേ മാറ്റിവെച്ചിരുന്നു.

No comments:

Post a Comment