Career News

Union Public Service Commission (UPSC) has released the notification for the civil service prelims exam (CSE) 2021. You can apply Online by using the website https://upsconline.nic.in. **

Sunday, 22 March 2020

വിദ്യാർഥികൾക്ക് സി.ബി.എസ്.ഇ.യുടെ ഹെൽപ്പ്‌ലൈൻ

വിദ്യാർഥികൾക്ക് സി.ബി.എസ്.ഇ.യുടെ ഹെൽപ്പ്‌ലൈൻ
 

ന്യൂഡൽഹി: കൊറോണ വൈറസ് വ്യാപനം പ്രതിരോധിക്കാനുള്ള സുരക്ഷാമാർഗങ്ങളെക്കുറിച്ച് വിദ്യാർഥികളെയും രക്ഷിതാക്കളെയും ബോധവത്കരിക്കാൻ സി.ബി.എസ്.ഇ. ഹെൽപ്പ്‌ലൈൻ ആരംഭിച്ചു. 1800 11 8004 എന്ന നമ്പറിൽ ഈമാസം 31 വരെ രാവിലെ എട്ടുമുതൽ രാത്രി എട്ടുവരെ പരിശീലനം ലഭിച്ച ട്രെയിനർമാരുടെ സേവനം ലഭിക്കും. രോഗം പ്രതിരോധിക്കാനുള്ള മാർഗങ്ങൾ, വീട്ടിൽ ഒഴിവുസമയം ഫലപ്രദമായി ചെലവഴിക്കാനുള്ള നിർദേശങ്ങൾ തുടങ്ങിയവ ലഭിക്കുമെന്ന് ബോർഡ് സെക്രട്ടറി അനുരാഗ് ത്രിപാഠി പറഞ്ഞു.

No comments:

Post a Comment