Career News

Union Public Service Commission (UPSC) has released the notification for the civil service prelims exam (CSE) 2021. You can apply Online by using the website https://upsconline.nic.in. **

Tuesday, 31 March 2020

അപേക്ഷത്തീയതി നീട്ടി

അപേക്ഷത്തീയതി നീട്ടി
 

• ഇന്ത്യൻ കൗൺസിൽ ഫോർ അഗ്രിക്കൾച്ചറൽ റിസർച്ച് (ഐ.സി.എ.ആർ.) പ്രവേശനപരീക്ഷയ്ക്ക് ഏപ്രിൽ 30 വരെ അപേക്ഷിക്കാം. https://nta.ac.in/Icarexam

• ജവാഹർലാൽ നെഹ്രു സർവകലാശാല പ്രവേശനപരീക്ഷ (ജെ.എൻ.യു.ഇ.ഇ.) ഏപ്രിൽ 30 വരെ അപേക്ഷിക്കാം. https://jnuexams.nta.nic.in/

• യു.ജി.സി. നെറ്റ് മേയ് 16 വരെ അപേക്ഷിക്കാം. https://ugcnet.nta.nic.in/

• സി.എസ്.ഐ.ആർ. യു.ജി.സി. നെറ്റ് ജൂൺ 2020 മേയ് 15 വരെ https://csirnet.nta.nic.in/ വഴി അപേക്ഷിക്കാം.

• ഓൾ ഇന്ത്യ ആയുഷ് പോസ്റ്റ് ഗ്രാജ്വേറ്റ് എൻട്രൻസ് ടെസ്റ്റ് (എ.ഐ.എ.പി.ജി.ഇ.ടി.) മേയ് 31 വരെ

• ശ്രീ ശങ്കരാചാര്യ സംസ്‌കൃത സർവകലാശാല ബിരുദാനന്തര ബിരുദ കോഴ്‌സുകളിലേക്കുള്ള പ്രവേശന നടപടികൾ ഇനിയൊരു അറിയിപ്പ് ഉണ്ടാവുന്നത് വരെ നീട്ടിവെച്ചതായി സർവകലാശാല അറിയിച്ചു. https://ssus.ac.in/

• ടാറ്റാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ് (ടിസ്) ബി.എ., ബി.എ. (ഓണേഴ്‌സ്) പ്രോഗ്രാം പ്രവേശനത്തിന് ഏപ്രിൽ 10 വരെ അപേക്ഷിക്കാം. https://admissions.tiss.edu

• കോവിഡ് (കൊറോണ വൈറസ് ഡിസീസ്) - 19, ബന്ധപ്പെട്ട െറസ്പിരേറ്ററി വൈറൽ രോഗങ്ങൾ, എന്നിവയിൽ ഗവേഷണം നടത്താൻ സയൻസ് ആൻഡ് എൻജിനിയറിങ് റിസർച്ച് ബോർഡ് (സെർബ്) നൽകുന്ന ഗ്രാന്റിനുള്ള പ്രൊപ്പോസലുകൾ സ്വീകരിക്കുന്ന അവസാനത്തീയതി ഏപ്രിൽ 30 -ലേക്ക് നീട്ടി. www.serbonline.in

• ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് റോത്തക്, നടത്തുന്ന പഞ്ചവത്സര ഇന്റഗ്രേറ്റഡ് പ്രോഗ്രാം ഇൻ മാനേജ്‌മെന്റ് (ഐ.പി.എം.) പ്രവേശനത്തിന് അപേക്ഷിക്കാനുള്ള അവസാനത്തീയതി ഏപ്രിൽ 15 വരെ. www.iimrohtak.ac.in/


കടപ്പാട് : മാതൃഭൂമി

No comments:

Post a Comment