Career News

Union Public Service Commission (UPSC) has released the notification for the civil service prelims exam (CSE) 2021. You can apply Online by using the website https://upsconline.nic.in. **

Wednesday, 1 April 2020

എൻ.ഡി.എ & എൻ.എ. പരീക്ഷ മാറ്റി

എൻ.ഡി.എ & എൻ.എ. പരീക്ഷ മാറ്റി
 

:യൂണിയൻ പബ്ലിക് സർവീസ് കമ്മിഷൻ (യു.പി.എസ്.സി.) ഏപ്രിൽ 19-ന് നടത്താൻ നിശ്ചയിച്ചിരുന്ന നാഷണൽ ഡിഫൻസ് അക്കാദമി ആൻഡ് നേവൽ അക്കാദമി (എൻ.ഡി.എ. ആൻഡ് എൻ.എ.) - (I) 2020 പരീക്ഷ മാറ്റിെവച്ചു. പുതിയ തീയതി പിന്നീട് പ്രഖ്യാപിക്കും. വിവരങ്ങൾക്ക്: https://upsc.gov.in

ഡി.എൽ.എഡ്‌.

: സംസ്ഥാനത്ത്‌ ബുധനാഴ്ച മുതൽ നടത്താനിരുന്ന ഡി.എൽ.എഡ്‌. രണ്ട്‌, നാല്‌ സെമസ്റ്ററുകളിലെ സെമസ്റ്ററാന്ത്യ പരീക്ഷ മാറ്റിവെച്ചിരിക്കുന്നതായി എസ്‌.സി.ഇ.ആർ.ടി. ഡയറക്ടർ ഡോ. ജെ. പ്രസാദ്‌ അറിയിച്ചു. പുതുക്കിയ പരീക്ഷാത്തീയതി പിന്നീട്‌ അറിയിക്കും.

No comments:

Post a Comment