Career News

Union Public Service Commission (UPSC) has released the notification for the civil service prelims exam (CSE) 2021. You can apply Online by using the website https://upsconline.nic.in. **

Thursday, 9 April 2020

ജെ.ഇ.ഇ. മെയിൻ: പരീക്ഷാകേന്ദ്രങ്ങളിൽ മാറ്റംവരുത്താം

ജെ.ഇ.ഇ. മെയിൻ: പരീക്ഷാകേന്ദ്രങ്ങളിൽ മാറ്റംവരുത്താം

:ജെ.ഇ.ഇ. മെയിൻ 2020 പരീക്ഷയ്ക്ക് അപേക്ഷിച്ചവർക്ക് അവരുടെ പരീക്ഷാകേന്ദ്രങ്ങളിൽ മാറ്റംവരുത്താൻ നാഷണൽ ടെസ്റ്റിങ് ഏജൻസി അനുമതിനൽകി. അപേക്ഷയിൽ തിരുത്താൻ അവസരം നൽകിയ ഏപ്രിൽ 14 വരെ https://jeemain.nta.nic.in/ വഴി വിദ്യാർഥികൾ നിലവിൽ അപേക്ഷയിൽ നൽകിയ പരീക്ഷാകേന്ദ്രം മാറ്റാൻ കഴിയും.

No comments:

Post a Comment