Career News
Thursday, 16 April 2020
എൻജിനിയറിങ് പ്രവേശനം: പരീക്ഷാകേന്ദ്രം മാറ്റം
എൻജിനിയറിങ് പ്രവേശനം: പരീക്ഷാകേന്ദ്രം മാറ്റം:കേരള എൻജിനിയറിങ്, ഫാർമസി പ്രവേശന പരീക്ഷയ്ക്കായി അപേക്ഷ നൽകിയവർക്ക് തിരഞ്ഞെടുത്ത പരീക്ഷാ കേന്ദ്രങ്ങളിൽ മാറ്റംവരുത്തുന്നതിന് പ്രവേശന പരീക്ഷാ കമ്മിഷണർ അവസരം നൽകുന്നു. www.cee.kerala.gov.in വഴി KEAM 2020 - Online Application മുഖേന ഏപ്രിൽ 16-ന് രാവിലെ 10 മുതൽ 21-ന് ഉച്ചയ്ക്ക് 12 വരെ സമയം അനുവദിക്കും. Candidate login ലിങ്കിലൂടെ ആപ്ലിക്കേഷൻ നമ്പർ, പാസ്‌വേഡ് എന്നിവ നൽകി ഹോം പേജിൽ പ്രവേശിച്ച ശേഷം Change Examination Centre എന്ന ലിങ്ക് വഴി പരീക്ഷാകേന്ദ്രം മാറ്റാം. അധികമായി ഫീസ് അടയ്‌ക്കേണ്ടി വരുകയാണങ്കിൽ ഓൺലൈനായിമാത്രമേ അടയ്ക്കാൻ കഴിയൂ. ഇതിനുള്ള അവസരം പിന്നീട് നൽകും
Subscribe to:
Post Comments (Atom)
No comments:
Post a Comment