Career News

Union Public Service Commission (UPSC) has released the notification for the civil service prelims exam (CSE) 2021. You can apply Online by using the website https://upsconline.nic.in. **

Wednesday, 22 April 2020

ഇഗ്‌നോ രജിസ്‌ട്രേഷൻ പുനരാരംഭിച്ചു

ഇഗ്‌നോ രജിസ്‌ട്രേഷൻ പുനരാരംഭിച്ചു
 

: ഇഗ്‌നോയുടെ വിവിധ കോഴ്‌സുകളുടെ ജൂലായ് സെഷനിലേക്കുള്ള രജിസ്‌ട്രേഷൻ പുനരാരംഭിച്ചു. ignou.samarth.edu.in എന്ന പുതിയ പോർട്ടൽ വഴിയാണ് അപേക്ഷിക്കേണ്ടത്.

onlinerr.ignou.ac.in എന്ന പഴയ ലിങ്കിൽ പ്രവേശിച്ചും പുതിയ പോർട്ടലിലെത്താം. ജൂൺ 30 വരെ അപേക്ഷിക്കാം. 49 പ്രോഗ്രാമിലേക്ക് അപേക്ഷിക്കാനുള്ള അവസരമുണ്ട്. വിവരങ്ങൾക്ക്: ignou.ac.in

Courtesy Mathrbhoomi

No comments:

Post a Comment