Career News

Union Public Service Commission (UPSC) has released the notification for the civil service prelims exam (CSE) 2021. You can apply Online by using the website https://upsconline.nic.in. **

Thursday, 9 April 2020

നെസ്റ്റ്: ഏപ്രിൽ 19 വരെ അപേക്ഷിക്കാം

നെസ്റ്റ്: ഏപ്രിൽ 19 വരെ അപേക്ഷിക്കാം

:നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് എജ്യുക്കേഷൻ ആൻഡ് റിസർച്ച് -ഭുവനേശ്വർ, സെന്റർ ഫോർ എക്സലൻസ് ഇൻ ബേസിക് സയൻസസ് -മുംബൈ എന്നീ സ്ഥാപനങ്ങളിലെ പഞ്ചവത്സര ഇന്റഗ്രേറ്റഡ് എം.എസ്‌സി. പ്രോഗ്രാം പ്രവേശനത്തിനായി ജൂൺ ആറിന് നടത്തുന്ന നാഷണൽ എൻട്രൻസ് സ്‌ക്രീനിങ് ടെസ്റ്റ് (നെസ്റ്റ്) അപേക്ഷ ഏപ്രിൽ 19 വരെ നൽകാം. വിവരങ്ങൾക്ക്: www.nestexam.in

No comments:

Post a Comment