Career News

Union Public Service Commission (UPSC) has released the notification for the civil service prelims exam (CSE) 2021. You can apply Online by using the website https://upsconline.nic.in. **

Friday, 17 April 2020

വിദേശപഠനം: നോർക്കയിൽ രജിസ്റ്റർചെയ്യാം

വിദേശപഠനം: നോർക്കയിൽ രജിസ്റ്റർചെയ്യാം

: വിദേശരാജ്യങ്ങളിൽ ഉപരിപഠനത്തിന് പോകുന്ന മലയാളി വിദ്യാർഥികളുടെ രജിസ്‌ട്രേഷൻ നോർക്ക ആരംഭിച്ചു. വിദേശരാജ്യങ്ങളിലേക്ക് പഠന ആവശ്യത്തിന് പോകുന്ന (അഡ്മിഷൻ നടപടികൾ പൂർത്തിയാക്കിയ) വിദ്യാർഥികൾക്കും നിലവിൽ വിദേശത്ത് പഠനംനടത്തുന്നവർക്കും www.norkaroots.org വഴി രജിസ്റ്റർ ചെയ്യാം. നോർക്ക റൂട്ട്‌സ് ഓവർസീസ് സ്റ്റുഡന്റസ് സംവിധാനത്തിൽ രജിസ്റ്റർ ചെയ്യുന്നവർക്ക് ഇൻഷുറൻസ് പരിരക്ഷ, വിമാനയാത്ര കൂലി ഇളവ് (വ്യവസ്ഥകൾക്ക് വിധേയം) എന്നിവയ്ക്ക് അർഹതയുണ്ടാകും. വിവരങ്ങൾക്ക്: 0471- 2770528, 2770543 (ഇന്ത്യൻ സമയം രാവിലെ ഒമ്പത് മുതൽ വൈകീട്ട് ആറുവരെ).

No comments:

Post a Comment