Career News

Union Public Service Commission (UPSC) has released the notification for the civil service prelims exam (CSE) 2021. You can apply Online by using the website https://upsconline.nic.in. **

Sunday, 1 March 2020

എം.ബി.എ.ട്രാവൽ ആൻഡ് ടൂറിസം


: കിറ്റ്‌സിൽ എം.ബി.എ. ട്രാവൽ ആൻഡ് ടൂറിസം കോഴ്‌സിന് അപേക്ഷിക്കാം. യോഗ്യത: 50 ശതമാനം മാർക്കോടെ ബിരുദം. കെ മാറ്റ്/ സി മാറ്റ് സ്കോർ. അവസാനവർഷ ബിരുദ വിദ്യാർഥികൾക്കും അപേക്ഷിക്കാം. ട്രാവൽ, ടൂർ ഓപ്പറേഷൻ, ഹോസ്പിറ്റാലിറ്റി, എയർപോർട്ട് മാനേജ്‌മെന്റ് സ്പെഷ്യലൈസേഷനും ജർമൻ, ഫ്രഞ്ച് ഭാഷകളും പഠിക്കാം. എസ്.സി./എസ്.ടി. വിദ്യാർഥികൾക്ക് സംവരണവും ആനുകൂല്യവും ലഭിക്കും. മാർച്ച് 15 വരെ അപേക്ഷിക്കാം. വിവരങ്ങൾക്ക്: 0471 - 2327707, www.kittsedu.org.

Courtesy Mathrbhoomi

No comments:

Post a Comment