Career News

Union Public Service Commission (UPSC) has released the notification for the civil service prelims exam (CSE) 2021. You can apply Online by using the website https://upsconline.nic.in. **

Monday, 6 April 2020

ഋഷികേശ് എയിംസിൽ മെഡിക്കൽ/മാസ്റ്റേഴ്‌സ് പ്രോഗ്രാമുകൾ

ഋഷികേശ് എയിംസിൽ മെഡിക്കൽ/മാസ്റ്റേഴ്‌സ് പ്രോഗ്രാമുകൾ
 

:ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് (എയിംസ്) ഋഷികേശ് വിവിധ പ്രോഗ്രാമുകളിലെ പ്രവേശനത്തിന് അപേക്ഷിക്കാം.

• ഡി.എം.: ക്ലിനിക്കൽ ഇമ്യൂണോളജി ആൻഡ് റ്യൂമറ്റോളജി, പെയിൻ മെഡിസിൻ, പീഡിയാട്രിക് ഗാസ്‌ട്രോ എന്ററോളജി, ഹൈ ആൾറ്റിറ്റ്യൂഡ് മെഡിസിൻ.

 എം.സി.എച്ച്‌.: സ്പൈൻ ഇഞ്ചുറി, പീഡിയാട്രിക് ഓർത്തോപീഡിക് സർജറി, ജോയന്റ് റീപ്ലേസ്‌മെന്റ് ആൻഡ് റീകൺസ്ട്രക്‌ഷൻ, പീഡിയാട്രിക് കാർഡിയോതൊറാസിക് സർജറി, സ്പോർട്‌സ് ഇഞ്ചുറി.

• ഫെലോഷിപ്പ്: അഡ്വാൻസ് ഇക്കോകാർഡിയോഗ്രഫി. *സർട്ടിഫിക്കറ്റ് കോഴ്‌സ്: ഫാർമകോവിജിലൻസ്, ഹൈ ആൾറ്റിറ്റ്യൂഡ് മെഡിസിൻ

• ഡിപ്ലോമ: പ്ലാസ്റ്റർ ടെക്‌നീഷ്യൻ. • എം.എസ്‌സി.: മെഡിക്കൽ അനാട്ടമി, മെഡിക്കൽ ബയോകെമിസ്ട്രി, മെഡിക്കൽ ഫിസിയോളജി, മെഡിക്കൽ ഫാർമക്കോളജി, പെർഫ്യൂഷൻ ടെക്‌നോളജി. *മാസ്റ്റർ ഇൻ ഹോസ്പിറ്റൽ അഡ്മിനിസ്‌ടേഷൻ (എം.എച്ച്.എ.)

• മാസ്റ്റർ ഓഫ് ബിസിനസ് അഡ്മിനിസ്‌ട്രേഷൻ (ഹെൽത്ത് കെയർ അഡ്മിനിസ്ട്രേഷൻ) ആൻഡ് മാസ്റ്റർ ഇൻ ഹോസ്പിറ്റൽ അഡ്മിനിസ്‌ട്രേഷൻ [എം.ബി.എ. (എച്ച്.സി.എ) & എം.എച്ച്.എ] ഡ്യുവൽ ഡിഗ്രി കോഴ്‌സ്.

ഡി.എം./എം.സി.എച്ച്. പ്രോഗ്രാമുകൾക്ക് ഏപ്രിൽ 20 വരെയും മറ്റുള്ളവയ്ക്ക് ഏപ്രിൽ 16 വരെയും അപേക്ഷിക്കാം. വിവരങ്ങൾക്ക്‌: https://aiimsrishikesh.edu.in

No comments:

Post a Comment