ശാസ്ത്രം, ബഹിരാകാശ ഗവേഷണം എന്നിവയിലെല്ലാം താൽപര്യമുള്ള നമ്മുടെ മക്കൾക്ക് ഇൗ അവധിക്കാലത്ത് ഒരു മികച്ച അവസരം...
ഐ.എസ്.ആർ.ഒ ഒരുക്കുന്ന *യുവിക* എന്ന വേനൽ കാല ക്യാമ്പിലേക്ക് ഒമ്പതാം ക്ലാസിനു മുകളിൽ പഠിക്കുന്ന മക്കൾക്കാണ് പങ്കെടുക്കാനാവുക...
*മെയ് 11 മുതൽ 22 വരെ* നടക്കുന്ന ക്യാമ്പിൽ പങ്കെടുക്കാൻ ഇൗ മാസം 24നകം അപേക്ഷിക്കണം...
*അഹ്മദാബാദ്, ബാംഗ്ലൂർ, ഷില്ലോങ്, തിരുവനന്തപുരം* എന്നീ സെൻററുകളിൽ നടക്കുന്ന ക്യാമ്പിന് പോകുന്നതിന് എ.സി ട്രെയിൻ ടിക്കറ്റ്, താമസ ചെലവ്, ഭക്ഷണം, മറ്റ് വസ്തുക്കൾ ഇവയുടെ ചിലവുകളെല്ലാം ഐ.എസ്.ആർ.ഒ വഹിക്കും...
താത്പര്യമുള്ളവർ പങ്കെടുക്കുക...
https://www.isro.gov.in/update/22-jan-2020/young-scientist-programme-2020 എന്ന ലിങ്ക് മുഖേനെ ഇപ്പോൾ തന്നെ അപേക്ഷിക്കുക...
എട്ടാം ക്ലാസിൽ നല്ല മാർക്കുള്ളവർക്ക്, ജില്ലാ/സംസ്ഥാന കലാകായിക മത്സരങ്ങളിൽ സമ്മാനം ലഭിച്ചവർക്ക്, എൻ.സി.സി,സ്കൗട്ട് എന്നിവയിൽ അംഗമായവർക്ക്, പഞ്ചായത്ത്, ഗ്രാമീണ മേഖലകളിലെ സ്കൂളുകളിൽ പഠിക്കുന്നവർ എന്നിവർക്ക് മുൻതൂക്കം ലഭിക്കും...
(Msg forwaded as recd)
No comments:
Post a Comment