Career News

Union Public Service Commission (UPSC) has released the notification for the civil service prelims exam (CSE) 2021. You can apply Online by using the website https://upsconline.nic.in. **

Wednesday, 12 February 2020

സൗജന്യ തൊഴിലധിഷ്ഠിത കോഴ്‌സ്‌

കൊച്ചി: കേന്ദ്ര സർക്കാർ സ്ഥാപനമായ സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പ്ലാസ്റ്റിക്‌ എൻജിന്റിങ് ആൻഡ് ടെക്‌നോളജിയിൽ(സിപ്പറ്റ്) സൗജന്യ തൊഴിലധിഷ്ഠിത കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു. പ്രായം 18 - 35. വിദ്യാഭ്യാസ യോഗ്യത, ജാതി, വരുമാനം എന്നിവ തെളിയിക്കുന്ന രേഖകൾ ആധാർ കാർഡ്, പാസ്പോർട്ട് സൈസ് ഫോട്ടോ എന്നിവ സഹിതം കളമശ്ശേരിയിലെ സിപ്പറ്റിൽ വെള്ളിയാഴ്ച രാവിലെ 10-ന് നേരിട്ട് ഹാജരാകണം. അഡ്മിഷൻ ലഭിക്കുന്നവർക്ക് സൗജന്യ പഠനത്തോടൊപ്പം സൗജന്യ താമസവും ഭക്ഷണവും ലഭിക്കും. വിവരങ്ങൾക്ക് : 9048086063.


#mathrbhoomi

No comments:

Post a Comment