Career News

Union Public Service Commission (UPSC) has released the notification for the civil service prelims exam (CSE) 2021. You can apply Online by using the website https://upsconline.nic.in. **

Thursday 7 May 2020

എം.ബി.എ. പ്രവേശനത്തിന് അപേക്ഷിക്കാം

എം.ബി.എ. പ്രവേശനത്തിന് അപേക്ഷിക്കാം

: ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് ആൻഡ് ടെക്‌നോളജി - പുന്നപ്ര, എം.ബി.എ. പ്രവേശനത്തിന് അപേക്ഷിക്കാം. ഫിനാൻസ്, മാർക്കറ്റിങ്, ഹ്യൂമൻ റിസോഴ്‌സ്, ഓപ്പറേഷൻസ് എന്നീ സ്‌പെഷ്യലൈസേഷനിൽ ദ്വിവത്സര ഫുൾടൈം കോഴ്‌സാണ്. വിവരങ്ങൾക്ക്: 9746125234, www.imtpunnapra.org

: കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കോ-ഓപ്പറേറ്റീവ് മാനേജ്മെന്റ് (കിക്മ) എം.ബി.എ. (ഫുൾ ടൈം) പ്രവേശനത്തിന് അപേക്ഷിക്കാം. മാർക്കറ്റിങ്, ഫിനാൻസ്, ഹ്യൂമൺ റിസോഴ്സ് തുടങ്ങിയവയിൽ ഡ്യൂവൽ സ്പെഷ്യലൈസേഷന് അവസരമുണ്ട്. സഹകരണ മേഖലയിൽ പ്രവർത്തിക്കുന്നവരുടെ ആശ്രിതർക്ക് ഫീസ് ഇളവും സംവരണവും ലഭിക്കും. അവസാനവർഷ ബിരുദ വിദ്യാർഥികൾക്കും അപേക്ഷിക്കാം. അവസാന തീയതി മേയ് 15. വിവരങ്ങൾക്ക്: 8547618290, www.kicmakerala.in

No comments:

Post a Comment