Posts

കേ​ന്ദ്ര സ​ർ​വ​ക​ലാ​ശാ​ല​ക​ളു​ടെ പൊ​തു​പ്ര​വേ​ശ​ന പ​രീ​ക്ഷ മേ​യ്​ 17, 18ന്​

Courtesy Madyamama കേ​ര​ള​ത്തി​ൽ കാ​സ​ർ​കോ​ട്​ ഉ​ൾ​പ്പെ​ടെ രാ​ജ്യ​ത്തെ 10 കേ​ന്ദ്ര​സ​ർ​വ​ക​ലാ​ശാ​ല​ക​ളു​ടെ പൊ​തു​പ്ര​വേ​ശ​ന പ​രീ​ക്ഷ 2017 മേ​യ്​ 17, 18 തീ​യ​തി​ക​ളി​ൽ ദേ​ശീ​യ​ത​ല​ത്തി​ൽ ന​ട​ക്കും. ഒാ​ൺ​ലൈ​ൻ ര​ജി​സ്​​​ട്രേ​ഷ​ന്​ മാ​ർ​ച്ച്​ 20 മു​ത​ൽ ഏ​പ്രി​ൽ 14 വ​രെ സൗ​ക​ര്യം ല​ഭി​ക്കും. നി​ർ​ദേ​ശ​ങ്ങ​ൾ വെ​ബ്​​സൈ​റ്റി​ൽ ല​ഭ്യ​മാ​കും. www.sucet2017.co.in എ​ന്ന വെ​ബ്​​സൈ​റ്റി​ല​ൂ​ടെ​യാ​ണ്​ അ​പേ​ക്ഷി​ക്കേ​ണ്ട​ത്​.
അ​പേ​ക്ഷ​ഫീ​സ്​ ജ​ന​റ​ൽ/ ഒ.​ബി.​സി വി​ഭാ​ഗ​ങ്ങ​ൾ​ക്ക്​ 800 രൂ​പ​യും പ​ട്ടി​ക​ജാ​തി/ വ​ർ​ഗ​ങ്ങ​ൾ​ക്ക്​ 350 രൂ​പ​യു​മാ​ണ്​. ബാ​ങ്ക്​​ചാ​ർ​ജാ​യി 50 രൂ​പ അ​ധി​കം ന​ൽ​ക​ണം. ഒാ​ൺ​ലൈ​ൻ/ ​െഡ​ബി​റ്റ്​/​ ​െക്ര​ഡി​റ്റ്​ കാ​ർ​ഡ്​ വ​ഴി അ​പേ​ക്ഷ​ഫീ​സ്​ അ​ട​ക്കു​ന്ന​വ​ർ​ക്ക്​ ബാ​ങ്ക്​ ചാ​ർ​ജി​ല്ല. ഭി​ന്ന​ശേ​ഷി​ക്കാ​ർ​ക്ക്​ അ​പേ​ക്ഷ​ഫീ​സി​ല്ല.
സം​സ്​​ഥാ​ന​ത്തെ ഏ​ക കേ​ന്ദ്ര​സ​ർ​വ​ക​ലാ​ശാ​ല കാ​സ​ർ​കോ​ട്​ വി​ദ്യാ​ന​ഗ​റി​ലാ​ണ്​. ഇ​തി​ന്​ പ​ട​ന്ന​ക്കാ​ട്ടും തി​രു​വ​ല്ല​യി​ലും തി​രു​വ​ന​ന്ത​പു​ര​ത്തും കാ​മ്പ​സു​ക​ളു​ണ്ട്​. ഇ​നി പ​റ​യു​ന്ന കോ​ഴ്​​സു​ക​ളി​ലാ​ണ്​ പ്ര​വേ​ശ​നം.
^ബി.​എ ഇ​ൻ​റ​ർ​നാ​ഷ​ന​ൽ റി​…

Amrita Engineering Entrance Exam (AEEE )

Image
AEEE 2017 will be conducted online from April 20 to April 23, while the entrance exam will be held in offline mode on April 29. AEEE 2017 Application Form has been released by Amrita University on Demeber 1, 2016 in both online and offline mode. The last date to submit the application form of AEEE 2017 isMarch 31, 2017. AEEE 2017 is a university level entrance exam conducted for admissions to various undergraduate engineering courses. On the basis of the ranks obtained by the candidates in AEEE 2017, they will be offered admissions to B.Tech/B.E. programmes available across colleges affiliated to the university.
Aspirants can check below complete details about various events associated with AEEE 2017 like eligibility criteria, application form, admit card, counselling, result, seat allotment, important dates, etc.
Exam Name:Amrita Engineering Entrance Exam
Commonly called as:AEEE
Exam Type: UG Entrance Exam
Exam Category: University Level
Conducting Institute:Amrita Vishwa Vidyapeetham Uni…