Career News

Union Public Service Commission (UPSC) has released the notification for the civil service prelims exam (CSE) 2021. You can apply Online by using the website https://upsconline.nic.in. **

Thursday 9 April 2020

ഐ.ഐ.ടി.കളിൽ എം.ടെക്.

ഐ.ഐ.ടി.കളിൽ എം.ടെക്.

:വിവിധ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട്‌സ് ഓഫ് ടെക്‌നോളജികളിലെ (ഐ.ഐ.ടി.) എം.ടെക്. പ്രവേശനത്തിന് അപേക്ഷിക്കാം.

• മദ്രാസ്: അപേക്ഷ ഏപ്രിൽ 15 വരെ. http://mtechadm.iitm.ac.in/

• ബോംബെ: അപേക്ഷ ഏപ്രിൽ 22 വരെ. www.iitb.ac.in/acad/

• പാലക്കാട്: സിവിൽ, മെക്കാനിക്കൽ, കംപ്യൂട്ടർ സയൻസ് ആൻഡ് എൻജിനിയറിങ്/ഇലക്‌ട്രിക്കൽ, കംപ്യൂട്ടർ സയൻസ് ആൻഡ് എൻജിനിയറിങ്/മാത്തമാറ്റിക്സ്, ഇലക്‌ട്രിക്കൽ, മൾട്ടി ഡിസിപ്ലിനറി ബ്രാഞ്ചുകൾ. അപേക്ഷ ഏപ്രിൽ 15 വരെ. https://pgadmit.iitpkd.ac.in/

• ഭിലായ്: അപേക്ഷ ഏപ്രിൽ 15-ന് വൈകീട്ട് അഞ്ചുവരെ https://iitbhilai.ac.in

• തിരുപ്പതി: അപേക്ഷ ഏപ്രിൽ 30 വരെ. https://mtechadmissions.iittp.ac.in

No comments:

Post a Comment