Career News

Union Public Service Commission (UPSC) has released the notification for the civil service prelims exam (CSE) 2021. You can apply Online by using the website https://upsconline.nic.in. **

Friday 10 April 2020

നാറ്റ മാറ്റിെവച്ചു, അപേക്ഷാ തീയതി നീട്ടി

നാറ്റ മാറ്റിെവച്ചു, അപേക്ഷാ തീയതി നീട്ടി

: ഏപ്രിൽ 19-ന് നടത്താനിരുന്ന ആർക്കിടെക്ചർ കോഴ്‌സിലേക്കുള്ള പ്രവേശന പരീക്ഷയായ നാറ്റ (നാഷണൽ ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് ഇൻ ആർക്കിടെക്ചർ) ആദ്യ പരീക്ഷ മാറ്റിെവച്ചു. പുതിയ തീയതി ലോക്ഡൗണിനു ശേഷം പ്രഖ്യാപിക്കുമെന്ന്് കൗൺസിൽ ഓഫ് ആർക്കിടെക്ചർ രജിസ്ട്രാർ അറിയിച്ചു. അപേക്ഷിക്കാനുള്ള തീയതി ഏപ്രിൽ 15 വരെ നീട്ടിയിട്ടുണ്ട്. 19 വരെ ഫീസ് അടയ്ക്കാം. അപേക്ഷയിൽ തിരുത്തൽ വരുത്താൻ 20-ന് രാവിലെ 10.30 മുതൽ 22 വരെ സമയം ലഭിക്കും വിവരങ്ങൾക്ക്: 9319275557, http://www.nata.in/

No comments:

Post a Comment