Career News

Union Public Service Commission (UPSC) has released the notification for the civil service prelims exam (CSE) 2021. You can apply Online by using the website https://upsconline.nic.in. **

Friday 14 February 2020

എസ്.എസ്.എൽ.സി. ഹാൾടിക്കറ്റ് 19 മുതൽ14/02/2020


തിരുവനന്തപുരം: എസ്.എസ്.എൽ.സി. പരീക്ഷയുടെ ഹാൾടിക്കറ്റുകൾ 19 മുതൽ ഡൗൺലോഡ് ചെയ്യാം. മാർച്ച് 10 മുതൽ 26 വരെയാണ് പരീക്ഷ. മോഡൽ പരീക്ഷ 14-ന് ആരംഭിച്ച് 20-ന് അവസാനിക്കും.

മൂല്യനിർണയം ഏപ്രിൽ രണ്ടിന് ആരംഭിക്കും. 23-ന് അവസാനിക്കും. 2945 പരീക്ഷാേകന്ദ്രങ്ങളിൽ 4,22,347 വിദ്യാർഥികൾ പരീക്ഷയെഴുതും. 1749 പേർ പ്രൈവറ്റായി പരീക്ഷ എഴുതുന്നുണ്ട്. മലയാളം മീഡിയത്തിൽ 2,17,184 വിദ്യാർഥികളും ഇംഗ്ലീഷിൽ 2,01,259 വിദ്യാർഥികളും പരീക്ഷയെഴുതും. പ്രാദേശിക ഭാഷകളിൽ തമിഴ്(2377), കന്നഡ (1527) വിദ്യാർഥികളുമുണ്ട്.

പരീക്ഷാനടത്തിപ്പ് അവലോകനയോഗം പൊതുവിദ്യാഭ്യാസവകുപ്പ് ഡയറക്ടർ കെ.ജീവൻബാബുവിന്റെ അധ്യക്ഷതയിൽ ചേർന്നു.


Courtney : Mathrbhoomi

No comments:

Post a Comment