Career News

Union Public Service Commission (UPSC) has released the notification for the civil service prelims exam (CSE) 2021. You can apply Online by using the website https://upsconline.nic.in. **

Saturday 28 March 2020

കൊറോണ വൈറസ്: ക്ലാറ്റ് പരീക്ഷ മാറ്റിവെച്ചു

കൊറോണ വൈറസ്: ക്ലാറ്റ് പരീക്ഷ മാറ്റിവെച്ചു

കൊറോണ വൈറസ് ബാധയെത്തുടര്‍ന്ന് മേയ് പത്തിന് നടത്താനിരുന്ന കോമണ്‍ ലോ അഡ്മിഷന്‍ ടെസ്റ്റ് (ക്ലാറ്റ്) മാറ്റിവെച്ചു. മേയ് 24 ലേക്കാണ് പരീക്ഷ മാറ്റിയത്.

ദി കണ്‍സോര്‍ഷ്യം ഓഫ് നാഷണല്‍ ലോ യൂണിവേഴ്‌സിറ്റിയാണ് പരീക്ഷ നടത്തുന്നത്. സാധാരണയായി 200 മാര്‍ക്കിന്റെ ചോദ്യങ്ങളാണ് പരീക്ഷയില്‍ ഉണ്ടാവാറുള്ളത്. എന്നാല്‍ ഇത്തവണ ചോദ്യങ്ങളുടെ എണ്ണം 150 ആയി കുറച്ചിട്ടുണ്ട്.രണ്ടു മണിക്കൂറാണ് എഴുത്ത് പരീക്ഷയുടെ ദൈര്‍ഘ്യം.


No comments:

Post a Comment