Career News

Union Public Service Commission (UPSC) has released the notification for the civil service prelims exam (CSE) 2021. You can apply Online by using the website https://upsconline.nic.in. **

Wednesday, 6 January 2016

സ്‌നേഹപൂര്‍വ്വം പദ്ധതി ധനസഹായത്തിനുള്ള അപേക്ഷാ തീയതി നീട്ടി

മാതാവോ പിതാവോ മരണമടഞ്ഞ പാവപ്പെട്ട കുട്ടികള്‍ക്ക് വിദ്യാഭ്യാസ ധനസഹായം നല്‍കുന്നതിന് കേരള സാമൂഹ്യ സുരക്ഷാ മിഷന്‍ മുഖേന നടപ്പിലാക്കുന്ന സ്‌നേഹപൂര്‍വം പദ്ധതി ധനസഹായത്തിനും സ്‌നേഹപൂര്‍വ്വം പദ്ധതി ഗുണഭോക്താക്കളില്‍ 2014-15 അദ്ധ്യയന വര്‍ഷം 10, പ്ലസ്ടു (ഹയര്‍ സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി) പൊതുപരീക്ഷകളില്‍ എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് ഗ്രേഡ് നേടിയതും തുടര്‍പഠനം നടത്തുന്നവരുമായ വിദ്യാര്‍ത്ഥികള്‍ക്ക് പ്രോത്സാഹന ധനസഹായം അനുവദിക്കുന്നതിനുള്ള സ്‌നേഹപൂര്‍വ്വം എക്‌സലന്‍സ് പദ്ധതിക്കും ഓണ്‍ലൈനായി അപേക്ഷിക്കുന്നതിനുള്ള സമയം ജനുവരി 15 വരെ ദീര്‍ഘിപ്പിച്ചു.

No comments:

Post a Comment